വിഖ്യാത ചിത്രകാരന് എം.എഫ്.ഹുസൈന്(95) അന്തരിച്ചു. ലണ്ടനിലെ ആസ്പത്രിയില്‍ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അന്ത്യം 



പത്രാതുവിനെ പഠിക്കാന്‍ പഠിപ്പിക്കുന്നയാള്‍

നിരക്ഷരതയെന്ന പ്രശ്നം ഇന്നൊരു ഉത്തരമില്ലാത്ത കടങ്കഥയാണെങ്കില് ഝാര്‍ഖണ്ഡിലെ രാംഗഢ് ജില്ലയിലെ പത്രാതു ബ്ലോക്കില്‍ നടക്കുന്ന ഒരു അത്ഭുത പ്രതിഭാസത്തിന്റെ മുഴുവന്‍ നേട്ടവും കിട്ടുന്നത് നാല്പതുകാരനായ രാമേഷ്വര്‍ ഗോപിനാണ്. “മാലാഖകള്‍ കടന്നുചെല്ലാന്‍ മടിക്കുന്ന ഒരു ഇരുള് പ്രദേശത്തേക്ക്” അദ്ദേഹം കടന്നുചെന്നു. പിന്നീട് എഴുതപ്പെട്ടത് ഒരു വിജയഗാഥയാണ്.
“ഝാര്‍ഖണ്ഡ് വിദ്യാഭ്യാസകേന്ദ്രമാകും”

സ്വകാര്യ സ്ഥാപനങ്ങളോട് കിടപിടിക്കാന്‍ ഞങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഉന്നത വിദ്യാഭ്യാസവും മുന്നോട്ട് തന്നെ. അതുകൊണ്ട് ഝാര്‍ഖണ്ഡ് ഇന്ന് പൂര്‍വ്വ ഇന്‍ഡ്യയുടെ വിദ്യാഭ്യാസകേന്ദ്രമായിക്കൊണ്ടിരിക്കുകയാണ്.
പരുത്ത പ്രതലം, കടുത്ത പോരാട്ടങ്ങള്‍

ഇന്‍ഡ്യയില്‍ നിയമങ്ങള്‍ ദുര്‍ബ്ബലമാണെന്ന് ആര്‍ക്കും പറയാമെങ്കിലും തീഹാറില്‍ കുറച്ചുനാള്‍ കഴിച്ചുകൂട്ടുമ്പോള്‍ ജീവിതത്തിന് വ്യതിയാനമുണ്ടാകുന്നു. കനിമൊഴിയോടും രാജയോടും കല്മാഡിയോടും ചോദിച്ചു നോക്കൂ.
നല്ല തുടക്കം; ഇനിയും തുടരാന്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആദ്യത്തെ മന്ത്രിസഭാ തീരുമാനം (പെട്രോള്‍ വിലവര്‍ധന അധികനികുതി സംസ്ഥാനം വേണ്ടെന്നുവച്ചത്) ആദ്യ സമ്പൂര്‍ണ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വ്യക്തമാക്കുന്നത് അതാണ്, ഏറെ കരുതലോടെ, ഒട്ടും വിവാദമില്ലാതെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ